mehandi banner desktop
Browsing Tag

Manathala fest

താബൂത്ത് കാഴ്ച്ച നാടു ചുറ്റി

ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 238 മത് ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നാടും നഗരവും പ്രദക്ഷിണം ചെയ്തു ജാറത്തിൽ എത്തി.  ധീര രക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന്

മണത്തല അംശം നേർച്ച വൈബിലേക്ക് – നാളെ പ്രാജ്യോതി ആദ്യ കാഴ്ച്ചയോടെ തുടക്കം

ചാവക്കാട് : ജനുവരി 27, 28 തിയതികളിലായി നടക്കുന്ന നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം ആണ്ടു നേർച്ച ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് മണത്തലയും പരിസര പ്രദേശങ്ങളും. ആണ്ടു നേർച്ചയുടെ ഭാഗമായി ഇന്ന് അസർ നമസ്കാരത്തിനു

നേർച്ചോർമകളെ മുട്ടി ഉണർത്തി ബദറിയ മുട്ടുംവിളി സംഘം ഇനി ചാവക്കാടിന്റെ നാട്ടുവഴികളിൽ

ചാവക്കാട് : നേർചോർമകളെ മുട്ടി ഉണർത്തി ചാവക്കാടിന്റ നാട്ടു വഴികളിലൂടെ ബദറിയ മുട്ടുംവിളി സംഘം ഊര് ചുറ്റും. മകരം ഒന്നുമുതൽ മണത്തല നേർച്ച ദിനമായ മകരം 15 വരെ കെ എസ് മുഹമ്മദ്‌ ഹുസൈനും കൂട്ടരും ചാവക്കാടിന്റ നാനാ ദിക്കിലും ചീനിയുടെ നാദവും

മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടിയേറി- നേർച്ച 27, 28  തിയതികളില്‍

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടിയേറി. നേർച്ച ജനുവരി 27, 28 തിയതികളില്‍. ഇന്ന് മകരം ഒന്നിന് രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബിറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനക്ക്‌ ഖത്തീബ് ഖമറുദ്ധീന്‍

മണത്തല ഹൈദ്രോസ് കുട്ടി മൂപ്പർ|മാനവ സൗഹൃദത്തിന് ചാവക്കാടിന്റെ വരദാനം

ചാവക്കാടിൻറെ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത നാമമാണ് നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടേത്. ചരിത്രകാരന്മാർ മറ്റു പല ധീരനായകന്മാരെ എന്ന പോലെ ഹൈദ്രോസ് കുട്ടിമൂപ്പരെ അവഗണിച്ചതിനാൽ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ചുള്ള

മണത്തല നേർച്ച – പ്രജോതിയുടെ ആദ്യ കാഴ്ച്ച ജാറം അംഗണത്തിൽ എത്തി – ഈ വർഷം 35 കാഴ്ച്ചകൾ…

ചാവക്കാട് : മണത്തല നേർച്ച പ്രജോതിയുടെ ആദ്യ കാഴ്ച്ച ജാറം അംഗണത്തിൽ എത്തി. രാവിലെ ചാവക്കാട് ടൗണിൽനിന്ന് പുറപ്പെട്ട പ്രജോതിയുടെ ആദ്യ കാഴ്ച്ച ഒൻപതര മണിയോടെ മണത്തലയിൽ എത്തി. നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ്

മണത്തല നേർച്ച ആഘോഷങ്ങൾക്ക് തുടക്കമായി – ചാവക്കാട് ഇനി രണ്ടു നാൾ ഉത്സവ ലഹരിയിൽ

ചാവക്കാട് : നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 236 മത് ചന്ദനക്കുടം നേർച്ചക്ക് തുടക്കമായി. ഇന്ന് വെള്ളിയാഴ്ച മണത്തല പള്ളിയിൽ അസർ നമസ്കാരാനന്തരം നടന്ന പ്രത്യേക പ്രാർഥനകൾക്ക് ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ നേതൃത്വം നൽകി.