mehandi banner desktop
Browsing Tag

Manathala nercha

നേരം പുലർന്നപ്പോൾ നേർച്ച നഗരി ക്ലീൻ – മണത്തലയിൽ ചാവക്കാട് നഗരസഭയുടെ മാസ്സ് ക്ലീനിങ്

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് പള്ളി പരിസരത്തും നഗരത്തിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ചാവക്കാട് നഗരസഭയുടെ മാസ് പെർഫോമൻസ്. നേർച്ച ആഘോഷങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രദേശം പൂർവ്വസ്ഥിതിയിലാക്കി

താബൂത്ത് കാഴ്ച്ച നാടു ചുറ്റി

ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 238 മത് ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നാടും നഗരവും പ്രദക്ഷിണം ചെയ്തു ജാറത്തിൽ എത്തി.  ധീര രക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന്

നേർച്ച വൈബിൽ ചാവക്കാട് – ആദ്യ കാഴ്ച്ച പുറപ്പെട്ടു

ചാവക്കാട് : മണത്തല നേർച്ചയ്ക്ക് തുടക്കം കുറിച്ച് പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച രാവിലെ 8 മണിക്ക് ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെട്ടു. മുട്ടും വിളി, ദഫ് മുട്ട്, തുടങ്ങിയ വാദ്യമേളങ്ങളോടെയായിരുന്നു ആദ്യ കാഴ്ചയുടെ

പള്ളി ദീപാലങ്കൃതമായി – മണത്തല നേർച്ചക്ക് നാളെ തുടക്കം

ചാവക്കാട് : നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 238 മത് ചന്ദനക്കുടം നേർച്ചക്ക് നാളെ തുടക്കം. ഇന്ന് മണത്തല പള്ളിയിൽ അസർ നമസ്കാരാനന്തരം നടന്ന പ്രത്യേക പ്രാർഥനകൾക്ക് ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ, അബ്ദുൽ ലത്തീഫ് ഹൈതമി,

മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി

ചാവക്കാട് : ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ ഇസ്മായിൽ കൊടി ഉയർത്തി. ഖത്തീബ് കമറുദ്ദീൻ ബാദുഷ തങ്ങൾ, മുദരിസ് ഡോ അബ്ദുൽ ലത്തീഫ് ഹൈത്തമി,

ഉത്സവഛായയിൽ വർണ്ണ മഴ

https://youtu.be/QQAEUIGYD4k?si=3Q70xl2LY0zdi9mL ചാവക്കാട് : വിണ്ണിൽ താള വിസ്മയവും വാനിൽ വർണ്ണ വിസ്മയവും തീർത്ത് വർണ്ണ മഴ. മണത്തല ചന്ദനക്കുടം നേർച്ഛയുടെ മൂന്നാം ദിനം മണത്തല ടീം ഒരുക്കിയ സമാപന പരിപാടിയിൽ വൻ ജനത്തിരക്ക്.

ഹൈദ്രോസ് കുട്ടി മൂപ്പർക്ക് മുതു മുത്തച്ഛൻമാരുമായി അടുത്ത ബന്ധം – 61 വർഷമായി താബൂത്ത് കാഴ്ച്ചയെ…

ചാവക്കാട് : ബാബു മമ്മിയൂർ 61 വർഷമായി മുടങ്ങാതെ ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പരുടെ താബൂത്ത് കാഴ്ച്ചക്ക് അകമ്പടി സേവിക്കുന്നു. താബൂത്ത് കാഴ്ച്ച പുറപ്പെടുമ്പോൾ ഭക്തിയാദര പൂർവം തന്റെതായ പ്രാർത്ഥന നടത്തി താബൂത്തിന് മുന്നിൽ പനനീർ

ആചാര ബഹുമതികളോടെ താബൂത്ത് കാഴ്ച്ച പുറപ്പെട്ടു

ചാവക്കാട് : നിരവധി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണത്തല നേർച്ചയിലെ പ്രധാന കാഴ്ചയായ ചാവക്കാട് താബൂത്ത് കാഴ്ച്ച തെക്കഞ്ചേരിയില്‍ നിന്നും പുറപ്പെട്ടു. മണത്തല അംശത്തിന്റ ഭരണാധികാരിയായിരുന്ന വീരപ്പുലി ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ബൗധിക

ചാവക്കാടിന്റെ വീരപ്പുലി ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പന്റെ താബൂത്ത് അണിഞ്ഞൊരുങ്ങി

ചാവക്കാട് : മണത്തല നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂടിന്റെ പണി പൂര്‍ത്തിയായി. വര്‍ണ്ണക്കൂട്ടുകള്‍ പകര്‍ന്നു മനോഹരമാക്കാനുള്ള മിനുക്ക്‌ പണിയിലാണ് കലാകാരനനായ തെക്കഞ്ചേരി സ്വദേശി അമ്പലത്ത്

തുടക്കം ഗംഭീരം – മണത്തല നേർച്ച പ്രജ്യോതി ആദ്യ കാഴ്ച്ച പുറപ്പെട്ടു

ചാവക്കാട് : മണത്തല നേർച്ചയ്ക്ക് തുടക്കം കുറിച്ച് പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച ചാവക്കാട് സെന്ററിൽ നിന്ന് ആരംഭിച്ചു. രാവിലെ ഏഴരക്ക് ആരംഭിച്ച കാഴ്ച തേക്കഞ്ചേരിയിൽ പോയി തിരിച്ച് ഒൻപതു മണിയോടെ മണത്തല ജാറം അംഗണത്തിൽ എത്തിച്ചേരും. മുട്ടും