mehandi new
Browsing Tag

Manathala nercha

മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി – ഇന്നേക്ക് പതിനാലാം ദിനം ആനയും വാദ്യമേളങ്ങളും…

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി. ആഘോഷം ജനുവരി 28, 29 തിയതികളില്‍. ഇന്ന് മകരം ഒന്നിന് രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബിറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനക്ക്‌ ഖത്തീബ് ഖമറുദ്ധീന്‍

മണത്തല നേർച്ച – ആനയും മേളങ്ങളുമായി താബൂത്ത് കാഴ്ച്ച ജാറത്തിൽ എത്തി

ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ ചാവക്കാട് തെക്കഞ്ചേരിയിൽ നിന്നാണ് താബൂത്ത് കാഴ്ച പുറപ്പെട്ടത്. ടിപ്പുവിന്‍റെ

തുടങ്ങീട്ടാ.. മണത്തല നേർച്ച ആദ്യ കാഴ്ച്ച പുറപ്പെട്ടു

ചാവക്കാട് : മണത്തല പള്ളി ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ 235 മത് ആണ്ടു നേർച്ചയോടനുബന്ധിച്ച് നടത്തി വരാറുള്ള ആഘോഷ പരിപാടികൾക്ക് തുടക്കമായി. ചാവക്കാട് സെന്ററിൽ നിന്നും ആദ്യ കാഴ്ച്ച

മണത്തല നേർച്ചക്ക് നാളെ തുടക്കം – ചാവക്കാടിന്റെ വഴികളിലെങ്ങും ഇനി ആനച്ചങ്ങല കിലുക്കവും…

ചാവക്കാട് : മണത്തല നേർച്ചക്ക് നാളെ തുടക്കമാവും. വർണ്ണ ദീപങ്ങളിൽ മിന്നിത്തിളങ്ങി മണത്തല പള്ളി. ചാവക്കാടിന്റെ വഴികളിലെങ്ങും ഇനി വാദ്യമേളങ്ങൾക്കൊപ്പം ആനച്ചങ്ങല കിലുക്കം.പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച നാളെ ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെ

മണത്തല ചന്ദനക്കുടം നേർച്ച 28, 29 തിയതികളിൽ

ചാവക്കാട്: ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. ഞായറാഴ്ച രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി. മഹല്ല് ഖത്തീബ് ഖമറുദ്ദീന്‍ ബാദുഷ തങ്ങള്‍, മണത്തല മുദരിസ്

ദീപാലംകൃതമായി പള്ളി – ആരവങ്ങളില്ലാതെ മണത്തല നേർച്ച നാളെ

താബൂത്ത് കാഴ്ച നടത്തും, താണി മരത്തിൽ കൊടിയേറ്റും, മൗലീദ് പ്രാർത്ഥനയും അന്നദാനവും നടക്കും. ചാവക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മണത്തല ചന്ദനക്കുടം നേര്‍ച്ച കൊട്ടി ഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി

കൊടിയേറി – മണത്തല നേർച്ച 28, 29 തിയതികളിൽ

ചാവക്കാട് : ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി. സെക്രട്ടറി എ.വി. അഷറഫ്, ട്രഷറർ എ. പി. ഷഹീർ, വൈസ് പ്രസിഡന്റുമാരായ

മണത്തല ജാറം കെട്ടിടം വാർപ്പിനിടെ തകർന്നു വീണു നാല് പേർക്ക് പരിക്കേറ്റു

ചാവക്കാട് : മണത്തല പള്ളിയോട് ചേർന്നുള്ള ഹൈദ്രോസ്കുട്ടി മൂപ്പന്റെ ജാറം കെട്ടിടം വാർപ്പിനിടെ തകർന്നു വീണു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാർപ്പിനിടെയാണ് തകർന്നു വീണത്. നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. പതിനാലു തൊഴിലാളികൾ

മണത്തല നേർച്ച താബൂത്ത് കാഴ്ച്ചക്ക് ആയിരങ്ങൾ സാക്ഷിയായി

ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ ചാവക്കാട് പഴയപാലത്തിന് സമീപത്തു നിന്നാണ് പഴയപാലം കൂട്ടായ്മയുടെ താബൂത്ത് കാഴ്ച

ആരവങ്ങൾ ഇല്ല : മണത്തല നേർച്ച ചടങ്ങിൽ ഒതുങ്ങും

ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് മണത്തല ജുമാഅത്ത് കമ്മിറ്റി അറിയിച്ചു. നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ വീര