mehandi banner desktop
Chavakkad online
Browsing Tag

Mannalamkunnu

മന്ദാലാംകുന്നും എടക്കഴിയൂരും തിരുവത്രയിലും കോവിഡ് മരണങ്ങൾ

ചാവക്കാട് : ഇന്ന് മേഖലയിൽ മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ച്ചെയ്തു. മന്നലാംകുന്ന്, എടക്കഴിയൂർ, തിരുവത്ര എന്നിവിടങ്ങളിലാണ് മരണം. മന്നലാംകുന്ന് ഗവ. ഫിഷറീസ് യു.പി.സ്കൂളിനു സമീപം ഇബ്രാഹിമിൻറകത്ത് അമ്മുണ്ണിയുടെ ഭാര്യ ഖദീജ (60)യാണ് കോവിഡ്…

മന്ദലാംകുന്ന് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ച് ചിൽഡ്രൻസ് പാർക്ക് ഉദ്‌ഘാടനം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ടി.എ അയിഷ അധ്യക്ഷത വഹിച്ചു. കഫെ ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ദീൻ…