mehandi banner desktop
Browsing Tag

Mansoon

ചാവക്കാട് മിനി വാഗമണിൽ   ‘മൺസൂൺ റൺ’ സംഘടിപ്പിച്ചു

ചാവക്കാട്: എഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശ്ശൂരും ചാവക്കാട് സൈക്കിൾ ക്ലബ്ബും സംയുക്തമായി ചാവക്കാട് മിനി വാഗമണിൽ  'മൺസൂൺ റൺ'  സംഘടിപ്പിച്ചു.ചാവക്കാട് പോലീസ് എസ്.എച്ച്.ഒ എൻ.എസ്. രാജീവ് ഫ്ലാഗ് ഓഫ് ചെയ്ത മൺസൂൺ റണ്ണിൽ 5 കിലോമീറ്റർ, 10 കിലോമീറ്റർ

മഴക്കാല രോഗപ്രതിരോധം: ഒരുമനയൂരിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്തും ഇസ്ലാമിക് വി.എച്ച്.എസ്.എസ്. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി മഴക്കാല രോഗപ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്. യൂണിറ്റിന്റെ ദത്തുഗ്രാമമായ (മാനസഗ്രാമം) ഒൻപതാം വാർഡിലെ

ചാവക്കാട് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ – നഗരസഭക്കെതിരെ കെ വി സത്താർ

ചാവക്കാട്:  ചാവക്കാട് നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വെറും പ്രഹസനമായി മാറുന്നുവെന്ന് മുൻ കൗൺസിലർ കെ.വി. സത്താർ ആരോപിച്ചു. വർഷകാലം ആരംഭിക്കാറായിട്ടും നഗരസഭയിലെ പ്രധാന മേഖലകളിൽ പോലും ആവശ്യമായ മുൻകരുതലുകൾ

മഴക്കാലപൂർവ്വ ശുചീകരണം ; ശില്പശാല സംഘടിപ്പിച്ചു

ഒരുമനയൂർ:  ഗ്രാമപഞ്ചായത്ത് - മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച  പഞ്ചായത്ത് തല ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി. എം. താഹിർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്  നഷറ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ഓടകൾ, തോടുകൾ എന്നിവ