മാപ്പിളപ്പാട്ടിൽ ഹിന, തബലയിൽ കാശിനാഥ്
					
ചാവക്കാട് : 62-മത്  കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിള പാട്ടിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി ഹിന എ ഗ്രേഡ് നേടി. ചാവക്കാട്  സ്വദേശിയാണ് ഹിന. 
ഹയർസെക്കണ്ടറി വിഭാഗം തബലയിൽ എ!-->!-->!-->…				
						
			
				