മാരിടൈം ഭേദഗതി ബിൽ: സിഐടിയു പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
ചാവക്കാട്: കേരള നിയമസഭയിൽ പാസാക്കിയ മത്സ്യമേഖലയെ തകർക്കുന്ന മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) പുത്തൻ കടപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബില്ല് കത്തിക്കലും പ്രതിഷേധ പ്രകടനവും!-->…


