വിവാഹപരസ്യം വഴി പരിചയപ്പെട്ട സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിച്ച ചാവക്കാട് സ്വദേശി ചെങ്ങന്നൂർ…
ചെങ്ങന്നൂർ : വിവാഹപരസ്യം വഴി പരിചയപ്പെട്ട സ്ത്രീയെ ലൈംഗികമായി ഉപയോഗിച്ച ശേഷം, മുങ്ങിയയാൾ അറസ്റ്റിൽ. ചാവക്കാട് തൊട്ടാപ്പ് സ്വദേശിയും ഇപ്പോൾ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിയിലെ പെരുവല്ലൂർ താമസക്കാരനുമായ കൊട്ടിലിങ്ങൽ വീട്ടിൽ പി. കെ സലീം (48)!-->…

