mehandi new
Browsing Tag

Matru samithi

തിരുവത്ര ശിവക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ തിരുവാതിര ആഘോഷിക്കും

ചാവക്കാട്: തിരുവത്ര മഹാ ശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം സമൂചിതമായി ആഘോഷിക്കുമെന്ന് മാതൃസമിതി പ്രസിഡന്റ് സുമ ഗംഗാധരന്‍, സെക്രട്ടറി ധന്യ ജയരാജ്, ട്രഷറര്‍ ശാമള പരമന്‍, ക്ഷേത്രം പ്രസിഡന്റ് തനീഷ് കണ്ടം പുള്ളി