mehandi banner desktop
Browsing Tag

Medical aid

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും

ചാവക്കാട് : അഗതികളുടെ കണ്ണീരൊപ്പുന്ന പ്രവർത്തികളിൽ കൂടി ഇടപെടുമ്പോഴാണ് ഒരാൾ യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ ആകുന്നതെന്ന് നിയോ വിസ്ഡം കോളേജ് മാനേജിംഗ് പാർട്ണർ കെ.എം. മഹ്റൂഫ് പറഞ്ഞു. മാസം തോറും നടത്തിവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ

ദിൽരഹാൻ ചികിത്സാ സഹായ ഫണ്ട് കൈമാറി

മുതുവട്ടൂർ : ദിൽരഹാൻ ചികിത്സാ സഹായ ഫണ്ട് ലേക്ക് ചാവക്കാട് നഗരസഭ 9-ാംവാർഡ് സ്വരൂപിച്ച ₹ 255000 കുടുംബത്തിന് കൈമാറി. മുതുവട്ടൂർ സ്വദേശി ഷിബിന്റെ മകനും ചാവക്കാട് ഗവ ഹയർസക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ രക്താർബുദ ബാധിതനായ ദിൽരഹാന്റെ

കൈക്കൂലി നൽകിയില്ല രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് ഡോക്ടർ പകവീട്ടി – റിട്ടേർഡ്…

ചാവക്കാട് : കൈക്കൂലി നൽകാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിലെ കൈക്കൂലി വീരനായ ഒരു ഡോക്ടർ രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. റിട്ടേർഡ് ഗവണ്മെന്റ് അഡീഷണൽ സെക്രട്ടറി ലത്തീഫ് മാറഞ്ചേരിയാണ്