mehandi new
Browsing Tag

Mini mast light

കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ റഹ്മാനിയ പള്ളിക്ക് മുന്നിൽ മിനി മാസ്റ്റ് വിളക്ക് തെളിഞ്ഞു

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ റഹ്മാനിയ പള്ളിക്ക് മുന്നിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് വിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം എൻ കെ അക്ബർ എം എൽ എ നിർവ്വഹിച്ചു. കടപ്പുറം പഞ്ചായത്ത്