mehandi banner desktop
Browsing Tag

Mini

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി മിനി വാഗമൺ പരിസരം ശുചീകരിച്ചു

ചാവക്കാട്: പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പാലയൂർ ഫൊറോന കെ.സി.വൈ.എം (KCYM) അംഗങ്ങൾ മിനി വാഗമൺ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ നിർവ്വഹിച്ചു.