കടപ്പുറം തീരോത്സവം നാടിന്റെ പൈതൃകത്തെ അടയാളപ്പെടുത്തുന്നു – എൻ കെ അക്ബർ
തൊട്ടാപ്പ്: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തീരോത്സവത്തിന്റെ മാനവ സംഗമം ഗുരുവായൂർ എം.എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കടപ്പുറം തീരോത്സവം നാടിൻറെ പൈതൃകത്തെ അടയാളപ്പെടുത്തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടപ്പുറം!-->…