തീരദേശ ഹൈവേ: നഷ്ടപരിഹാരമുൾപ്പെടെ വിശദവിവരങ്ങൾ വെളിപ്പെടുത്തുക- ഗ്രാമസഭ
കടപ്പുറം : തീരദേശ നിവാസികളെ ആശങ്കയിലാഴ്ത്തുന്ന തീരദേശ ഹൈവേയുടെ കൃത്യമായ വിവരങ്ങളും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവ്വേ നമ്പറും, വീട്ടു നമ്പറും, നഷ്ടപരിഹാരത്തുക എത്രയാണെന്നും കൃത്യമായി ഉടൻ വെളിപ്പെടുത്തണമെന്ന് ഗ്രാമസഭ.കടപ്പുറം ഗ്രാമപഞ്ചായത്ത്…