സംസ്ഥാനത്ത് കാലവർഷം എത്തി; തൃശൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം.
തൃശൂർ : കേരളത്തിൽ ഈ വർഷത്തെ കാലവർഷം സജീവമായതിനെ തുടർന്ന് സംസ്ഥാനത്തുടനീളം പരക്കെ മഴ ശക്തമാകുകയാണ്. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത ഇനിയും വർദ്ധിക്കുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് തൃശൂർ ഉൾപ്പെടെയുള്ള 8 ജില്ലകളിൽ!-->…

