mehandi new
Browsing Tag

Mono act

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ

കുന്നംകുളം : ഉത്തരേന്ത്യയിൽ ഭക്ഷണം ചോദിച്ച ദളിത് യുവാവിന്റെ തലയിൽ മൂത്രാഭിഷേകം ചെയ്ത സവർണ മേധാവിത്വത്തെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവായ വിശ്വനാഥന്റെ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെടുത്തി ദളിത് ജീവിതങ്ങളുടെയും

പാടിപ്പഴകിയ പെരുന്തച്ചൻ കഥക്ക് തിരുത്തുമായി ശിവാനിയുടെ മോണോ ആക്റ്റ്

കലോത്സവനഗരി : പാടിപ്പഴകിയ പെരുന്തച്ചൻ കഥക്ക് തിരുത്തുമായെത്തി എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ ഏഴാം ക്ലാസ് വിദ്യാർത്ഥി ശിവാനി യു പി വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി. ഇരിങ്ങപ്പുറം സ്വദേശി വി പ്രദീപ് രജനി ദമ്പതികളുടെ മകളാണ് ശിവാനി.