വർണ്ണാഭം ചാവക്കാട് എം ആർ സ്കൂൾ പ്രവേശനോത്സവം
ചാവക്കാട്: എം.ആർ. രാമൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ പുതുവത്സര അധ്യയന വർഷത്തിന്റെ ഭാഗമായി വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് സ്നേഹപൂർവമായ സ്വീകരണം നൽകി ചടങ്ങുകൾക്ക് തുടക്കമായി.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം. ഡി. ഷീബ!-->…

