എം.ആർ. ആർ.എം സ്കൂളിലെ എസ് പി സി പാസിംഗ് ഔട്ട് പരേഡ് നടത്തി
ചാവക്കാട്: എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള 2024-26 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ എച്ച് അക്ബർ ജനറൽ സല്യൂട്ട്!-->…

