mehandi banner desktop
Chavakkad online
Browsing Tag

Mrrm hss chavakkad

ബോക്സിങ് റിംഗിൽ തിളങ്ങി രാഹുൽ കെ സനോഷ്; സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത

ചാവക്കാട്: തൃശൂർ റവന്യൂ ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് ജൂനിയർ ബോയ്സ് അണ്ടർ 52 കിലോഗ്രാം വിഭാഗം ബോക്സിങ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി രാഹുൽ കെ സനോഷ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. ​കൊടുങ്ങല്ലൂർ പ്രോക്സിറ്റ് ബോക്സിങ്…

ജില്ലാ ജൂനിയർ ചെസ്സ് ചാമ്പ്യൻ – ചാവക്കാട് എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥി ദക്ഷ്നാഥ്

ചാവക്കാട് : തൃശൂർ ജില്ലാ ജൂനിയർ ചെസ്സ് മത്സരത്തിൽ ചാമ്പ്യൻ പട്ടം നേടി ചാവക്കാട് സ്വാദേശി പതിനൊന്നുകാരൻ ദക്ഷ്നാഥ്. തളിക്കുളം പോൾ മോർഫി ചെസ്സ് ക്ലബ് സംഘടിപ്പിച്ച നവീൻ മെമ്മോറിയൽ പതിനഞ്ചാമത് തൃശൂർ ജില്ലാ ജൂനിയർ ചെസ്സ് മത്സരത്തിലാണ് ദക്ഷ്നാഥ്…