ആവേശത്തിര – എം എസ് എഫ് വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും
ചാവക്കാട് : ആവേശത്തിര ഉയർത്തി എം എസ് എഫ് വിദ്യാർത്ഥി റാലി. തിരുവത്ര പുത്തൻകടപ്പുറത്ത് നിന്ന് ആരംഭിച്ച റാലി ചീനിച്ചുവട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്!-->…