ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും – നഗരസഭ ചെയർമാൻ
ചാവക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ വാഗ്ദാനം ചെയ്തു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതുവത്സര സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്ത്!-->…

