mehandi banner desktop
Browsing Tag

Municipal secretory

നഗരസഭ സെക്രട്ടറിക്കെതിരെ പ്രതിഷേധ ഗോളുമായി  ഫുട്ബോൾ ആരാധകർ

ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് നഗരസഭ സെക്രട്ടറി തടയാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ നഗരസഭ ഓഫീസിനു മുന്നിൽ 'പ്രതിഷേധ ഗോൾ' എന്ന പേരിൽ