mehandi banner desktop
Chavakkad online
Browsing Tag

Murugan

മാധവികുട്ടി പുരസ്‌ക്കാരം പെരുമാൾ മുരുകന്; സമർപ്പണം നാളെ

പുന്നയൂർക്കുളം : പ്രശസ്‌ത സാഹിത്യകാരി മാധവികുട്ടിയുടെ ഓർമ്മക്കായി പുന്നയൂർക്കുളം സാഹിത്യസമിതി ഏർപ്പെടുത്തിയ പുരസ്‌ക്കാരം  എഴുത്തുകാരനും കോയമ്പത്തൂർ സ്വദേശിയുമായ പെരുമാൾ മുരുകന് സമ്മാനിക്കും. സാഹിത്യ സമിതിയുടെ അഞ്ചാം വാർഷിക സമ്മേളനവും