mehandi new
Browsing Tag

Nabidinam

പുന്നയിൽ പതാക ദിനവും നബിദിനാഘോഷ വിളംബര റാലിയും നടത്തി

ചാവക്കാട് : പുന്ന മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 12 വരെ നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ പുന്ന സെന്ററിലെ കൊടിമരത്തിൽ പുന്ന മഹല്ല് വൈസ് പ്രസിഡന്റ്‌ എ വി കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയർത്തി. ദഫ്

നബിദിനാഘോഷം; പതാക ദിനം ആചരിച്ചു മദ്രസാദ്ധ്യാപകർക്ക് അധ്യാപകദിന ഉപഹാരം സമ്മാനിച്ചു

തിരുവത്ര : നബിദിനത്തോടനുബന്ധിച്ചു റബീഉൽ അവ്വൽ ഒന്നിന് തിരുവത്ര പുതിയറ ഡി ആർ മദ്രസ അങ്കണത്തിൽ പതാക ദിനം ആചരിച്ചു. സദർ മുഅല്ലിം കബീർ ബാഖവി പതാക ഉയർത്തി. മുദരിസ് അബൂബക്കർ അഷ്‌റഫി പ്രാർത്ഥന നടത്തി. അധ്യാപക ദിന ഉപഹാരമായി മദ്രസാ അധ്യാപകർക്ക്

കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം ശനിയാഴ്ച്ച തൊഴിയൂരില്‍

ചാവക്കാട് : കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം ഒക്‌ടോബര്‍ 14ന് ശനിയാഴ്ച്ച തൊഴിയൂരില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ സൈദ് മുഹമ്മദ് ഹാജി തൊഴിയൂര്‍, ജലീല്‍ വഹബി അണ്ടത്തോട്, ഖമറുദ്ധീന്‍ വഹബി, അബ്ദുള്ള വല്ലപുഴ, ഷാഹുല്‍

മദീനാഭിനിവേശം – എസ് കെ എസ് എസ് എഫ് ജില്ലാ ആത്മീയ സദസ്സ് നാളെ എടക്കഴിയൂരിൽ

ചാവക്കാട് : എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ലാ മദീനാ പാഷന്റെ ഒരുക്കങ്ങൾ എടക്കഴിയൂർ ഖാദിരിയ്യയിൽ പൂർത്തിയായി.വിശ്വാസികളിൽ മുഹമ്മദ് നബിയോടുള്ള ഇശ്ഖ് പ്രകടമാവുന്ന ആത്മീയ മജ്ലിസായ മദീന പാഷൻ ഞായറാഴ്ച്ച വൈക്കിട് 3 ന് മർഹും എ. പി അബൂബക്കർ

നബിദിന സന്ദേശവുമായി വിദ്യാർത്ഥികളുടെ സൈക്കിൾ റാലി

വെളിയങ്കോട്: എം. എം. അറബിയ്യഃ മദ്രസകളിലെ വിദ്യാർഥികൾ നബിദിന സന്ദേശ സൈക്കിൾ റാലി നടത്തി. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സൈക്കിൾ റാലി മഹല്ല് പ്രസിഡൻറ് കെ. എം. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം സി. കെ. റഫീഖ് മൗലവി അധ്യക്ഷത

27 ലെ സംസ്ഥാന പൊതു അവധി 28 ലേക്ക് മാറ്റി – നബിദിനത്തിൽ ചാവക്കാട് സബ്ജില്ലാ കായികോത്സവമില്ല

ചാവക്കാട് : കേരളത്തിലെ നബിദിനത്തിന്റെ പൊതുഅവധി 27 ൽ നിന്നും 28 ലേക്ക് മാറ്റി. ഇതോടെ ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ ഈ മാസം 25, 26, 28, 29, 30 തിയ്യതികളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ തിയതിയിലും മാറ്റം

ചാവക്കാട് സബ്ജില്ലാ കായികോത്സവം നബിദിന ത്തിൽ – മുസ്ലിം വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ചാവക്കാട് : ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ ഈ മാസം 25, 26, 28, 29, 30 തിയ്യതികളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവ ദിനങ്ങളിലൊന്ന് നബിദിനത്തിലായത്ത് മുസ്ലിം വിദ്യാർത്ഥികളെ പ്രത്സന്ധിയിലാക്കുന്നു. നബിദിനം