നാലപ്പാട്ട് സ്മാരക വായനാ അവാർഡ് പ്രഖ്യാപിച്ചു
പുന്നയൂർക്കുളം: പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ 2026 ലെ അശോകൻ നാലപ്പാട്ട് സ്മാരക വായനാ അവാർഡിന് തൃശ്ശൂർ ജില്ലയിലെ ചേലക്കര സ്വദേശിയായ പി സി രാഹുൽ അർഹനായി. കാലിക്കറ്റ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗവേഷകനാണ് രാഹുൽ.!-->…

