മിന്നൽ ചുഴലി; വടക്കേകാട് കൊച്ചന്നൂരിൽ വ്യാപക നാശം
വടക്കേക്കാട് : കൊച്ചന്നൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. മരം വീണ് കാർ ഷെഡ് തകർന്നു. കൊച്ചന്നൂർ എടക്കര മുഹമ്മദാലിയുടെ കാർ ഷെഡാണ് തകർന്നത്. ഷെഡിനകത്ത് ഉണ്ടായിരുന്ന വാഹനങ്ങൾക്ക് നിസാര കേടുപാടുകൾ സംഭവിച്ചു. സമീപത്തെ വീടിനു മുകളിലേക്കും!-->…