mehandi new
Browsing Tag

Nature

മാജിക്കൽ മാൻഗ്രൂവ് കാംപയിൻ – കണ്ടലുകൾക്കായി കണ്ടൽക്കൂട്ടായമ

ഗുരുവായൂർ : മാജിക്കൽ മാൻഗ്രൂവ് കാംപയിന്റെ ഭാഗമായി കണ്ടൽക്കൂട്ടായമ സംഘടിപ്പിച്ചു. സംസ്ഥാന വനം – വന്യജീവി വകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ ബി. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.WWF ( World Wide Fund for Nature) -

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു

ചാവക്കാട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് ലോക പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി എം. ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു.
Rajah Admission

കേരളത്തിലെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്

ചാവക്കാട് : സംസ്ഥാനത്തെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ജൈവവൈവിധ്യ പുരസ്കാരമാണ് ഗ്രീൻഹാബിറ്റാറ്റിനു ലഭിച്ചത്. തിരുവനന്തപുരം വി ജെ റ്റി ഹാളിൽവച്ച്