ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് – അനുഭവങ്ങളുടെ വസന്തം
ചാവക്കാട് : കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ, തൃശ്ശൂർ ജില്ലാ ദേശീയ ഹരിത സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ശിക്ഷക്സദനിൽ നടന്ന ക്യാമ്പിൽ!-->…

