mehandi banner desktop
Chavakkad online
Browsing Tag

Nature

യുദ്ധം ഈ അടുക്കളകളിൽ എത്തിയില്ല : മുഹമ്മദാലിക്കും അയൽക്കാർക്കും ഗ്യാസ് ഫ്രീ

ചാവക്കാട്: ഇറാൻ യുദ്ധം അടുക്കളയിൽ വരെ എത്തി, നാട്ടുകാർ പാചക വാതകത്തിനായി നെട്ടോട്ടം, എന്നാൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് പുന്നയൂർ പഞ്ചായത്തിലെ അവിയൂർ എന്ന കൊച്ചു ഗ്രാമത്തിലെ മുഹമ്മദാലിക്കും അയൽക്കാർക്കും ഒട്ടും ബേജാറില്ല. …

മാജിക്കൽ മാൻഗ്രൂവ് കാംപയിൻ – കണ്ടലുകൾക്കായി കണ്ടൽക്കൂട്ടായമ

ഗുരുവായൂർ : മാജിക്കൽ മാൻഗ്രൂവ് കാംപയിന്റെ ഭാഗമായി കണ്ടൽക്കൂട്ടായമ സംഘടിപ്പിച്ചു. സംസ്ഥാന വനം – വന്യജീവി വകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ ബി. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.WWF ( World Wide Fund for Nature) -…

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു

ചാവക്കാട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് ലോക പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി എം. ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു. …

കേരളത്തിലെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്

ചാവക്കാട് : സംസ്ഥാനത്തെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ജൈവവൈവിധ്യ പുരസ്കാരമാണ് ഗ്രീൻഹാബിറ്റാറ്റിനു ലഭിച്ചത്. തിരുവനന്തപുരം വി ജെ റ്റി ഹാളിൽവച്ച്…