നീറ്റ് ക്രമക്കേട്: പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ ജ്വാലയും പ്രതിഷേധ സംഗമവും…
ഗുരുവായൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതിലും, വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കളെ അക്രമിച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത നടപടിയിലും!-->…

