ദേശീയപാതാ വികസനം കുടിവെള്ള വിതരണം തടസ്സപ്പെടുന്നു; അടിയന്തിര യോഗം വിളിച്ചുകൂട്ടി എം എൽ എ –…
ചാവക്കാട് : നാഷണല്‍ ഹൈവേ വികസന പ്രവർത്തികളുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്നത് തുടരുന്നു. ഇതേതുടർന്ന് എന്‍.കെ അക്ബർ എം.എല്‍.എ അടിയന്തിര യോഗം വിളിച്ചു കൂട്ടി. വാട്ടർ കണക്ഷൻ!-->…