ആര് ആരോട് പറയും ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഹൈവേ നിർമ്മാണം – അപകടങ്ങൾ പതിവാകുന്നു
ചാവക്കാട് : ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങൾ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നുള്ള ആക്ഷേപം ശക്തമാകുന്നു. മഴക്കാലമായതോടെ തോടേത് റോഡേത് എന്നറിയാൻ പറ്റാത്ത അവസ്ഥയാണ് പലയിടത്തും. വാഹനാപകടങ്ങളും അപകട മരണങ്ങളും ചാവക്കാട്!-->…