അണ്ടത്തോട് തങ്ങൾപ്പടിയിൽ നാടോടി യുവതികളുടെ വിളയാട്ടം: വീടുകളിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ…
പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപ്പടി മേഖലയിൽ തമിഴ് നാടോടി യുവതികളുടെ വിളയാട്ടം. പകൽ സമയങ്ങളിൽ വീടുകളിൽ കയറി വൻതോതിൽ മോഷണം നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം തങ്ങൾപ്പടി മാനാത്തുപറമ്പിൽ കെ.ഇ. ഉസ്മാന്റെ വീട്ടിൽ കയറി ഇവർ മോഷണം നടത്തി.
!-->!-->!-->…


