മഞ്ഞപ്പടക്കു മുന്നിൽ ഇന്നുവരെ കീഴടങ്ങാത്ത കോട്ട; ഫുട്ബോളിലെ ‘നോർവെ വിസ്മയം’
ലോക ഫുട്ബോളിലെ രാജാക്കന്മാരായ ബ്രസീലിന്റെ സാംബ താളങ്ങൾക്ക് മുന്നിൽ വമ്പൻ ശക്തികളെല്ലാം പലവട്ടം മുട്ടുകുത്തിയിട്ടുണ്ട്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും മുതൽ നെയ്മറും വിനീഷ്യസും വരെ അണിനിരന്ന മഞ്ഞപ്പടയുടെ ആക്രമണ നിരയ്ക്ക് മുന്നിൽ ലോകത്തെ!-->…


