നോർവേ വീണു – ഇംഗ്ലണ്ട് സെമിയിലേക്ക്
സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ നോർവെയെ വീഴ്ത്തി ഇംഗ്ലണ്ട് 2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ആവേശം എക്സ്ട്രാ ടൈമിലേക്ക് നീണ്ട രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് നോർവ നിരയെ!-->…


