mehandi banner desktop
Chavakkad online
Browsing Tag

Not be evicted

ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുത് – യുവതിക്ക് സംരക്ഷണം നൽകി കോടതി ഉത്തരവ്

ചാവക്കാട്: വീട്ടിൽ നിന്നും യുവതിയെ പുറത്താക്കുന്നത് തടയണമെന്ന് കാണിച്ച് യുവതി നൽകിയ ഹർജിയിൽ യുവതിയെ ഗാർഹിക പീഡനങ്ങൾക്ക് വിധേയയാക്കരുതെന്നും ഭർതൃവീട്ടിൽ നിന്നും യുവതിയെയും കുട്ടികളെയും. ഇറക്കിവിടരുതെന്നും ചാവക്കാട് ഫസ്റ്റ് ക്ലാസ്