ഗുരുവായൂർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബസംഗമം ശ്രദ്ധേയമായി
കോട്ടപ്പടി: അനാഥത്വത്തിന്റെയും വൈധവ്യത്തിന്റെയും വേവലാതികൾ പേറുന്ന മനസ്സുകൾക്ക് ശാന്തിയും ആശ്വാസവുമേകി മുന്നേറുന്ന ഗുരുവായൂർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 39 മത് കുടുംബസംഗമം സ്നേഹനിർഭരമായ അന്തരീക്ഷത്തിൽ കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ!-->…


