ക്രിസ്തുമസ് അവധി 21 മുതൽ സ്‌കൂളുകള്‍ നാളെ അടക്കും – എൻ എസ് എസ് കേമ്പിന് ക്രിസ്തുമസ് ദിനത്തിൽ…
ചാവക്കാട് : ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. ചാവക്കാട് മേഖലയിൽ പതിനൊന്നാം തിയതി ഏകാദശി ഒഴിവ് വന്നതിനാൽ പരീക്ഷകൾ!-->…