എം എസ് സി നഴ്സിങ്ങിൽ രണ്ടാം റാങ്ക് നേടിയ ഫസ്‌ന ജബ്ബാറിനെ ആദരിച്ചു
ഒരുമനയൂർ : കേരള ആരോഗ്യ സർവകശാല എം എസ് സി നഴ്സിംഗ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ തൃശൂർ ഗവൺമെന്റ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി ഫസ്‌ന ജബ്ബാറിനെ സിപിഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. പൂളക്കൽ ജബ്ബാർ നദീറ ദമ്പതികളുടെ!-->…