mehandi new
Browsing Tag

Obituary

ഭർതൃ ഗൃഹത്തിൽ നിന്നും കാണാതായ ഗുരുവായൂർ സ്വദേശിനിയുടെ മൃതദേഹം ഇടതു കൈപ്പത്തി അറ്റ നിലയിൽ പട്ടാമ്പി…

ഗുരുവായൂർ : രണ്ടു ദിവസം മുൻപ് ഭർതൃ ഗൃഹത്തിൽ നിന്നും കാണാതായ ഗുരുവായൂർ സ്വദേശിനിയായ യുവതിയുടെ മൃതദേഹം പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ കണ്ടെത്തി.ഇന്ന് രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് കൈപ്പറമ്പ് പോന്നോർ

ചേക്കു ഹാജി നിര്യാതനായി

പുന്നയൂർ: എടക്കര കുഴിങ്ങര പരേതനായ കാഞ്ഞിരപുള്ളി കെ സി പോക്കർ ഹാജി മകൻ പി കെ ചേക്കു ഹാജി (90) നിര്യാതനായി.കബറടക്കം നാളെ ചൊവ്വാഴ്ച രാവിലെ 9 ന് കുഴിങ്ങര ജുമാമസ്ജിദിൽ. മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം, സംസ്ഥാന പ്രവർത്തക സമതി അംഗം, നിയോജക

തമിഴ്നാട് സ്വദേശിയെ വഴിവക്കിൽ മരിച്ച നിലയിൽ കണ്ടത്തി

പുന്നയൂർക്കുളം: പരൂർ ആറ്റുപുറം റോഡിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയും ഇപ്പോൾ പരൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന പാൽരാജ(56) നെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വഴിഅരികിൽ

മുതൂവട്ടൂർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് അബ്ദുൽ അസ്സീസിന്റെ ഭാര്യ മാതാവ് ബീവാത്തു നിര്യാതയായി

മുതുവട്ടൂർ : മുതൂവട്ടൂർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് ഏറച്ചം വീട്ടിൽ കല്ലിങ്ങൽ അബ്ദുൽ അസ്സീസ്സ് ഭാര്യ മാതാവും, പൂവ്വത്തൂർ പരേതനായ വൈശ്യം വീട്ടിൽ ഇബ്രാഹീം ഭാര്യയുമായ ബീവാത്തു (80) മുതുവട്ടൂരിൽ മകളുടെ വസതിയിൽ വെച്ച് മരണപ്പെട്ടു. മകൾ :

മലബാർ മേഖലയിലെ ആദ്യകാല മുസ്‌ലിം വനിതാ ഡോക്ടർ ഉമ്മു നിര്യാതയായി

ചാവക്കാട്‌: മുതുവട്ടൂർ കോടതിപ്പടിക്ക് സമീപം താമസിക്കുന്ന ഡോക്ടർ സൈതലവിയുടെ ഭാര്യ ഡോക്ടർ പി ഉമ്മു ( 84 ) നിര്യാതയായി. ഇന്ന് വൈകിട്ട് മണത്തല പള്ളി കബർസ്ഥാനിൽ കബറടക്കി. നീണ്ട അറുപത് വർഷത്തോളമായി ചാവക്കാട് ടൗണിൽ ഡോക്ടറെന്ന നിലയിൽ

ഗുരുവായൂരിൽ വൃദ്ധയെ കുളിമുറിയിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : വൃദ്ധയെ കുളിമുറിയിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം തെരുവത്ത് വീട്ടിൽ പരേതനായ കുഞ്ഞു മൊയ്തു ഭാര്യ പാത്തുമ്മ (75 )യെയാണ് വീടിനു പിറകിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചാവക്കാട് സ്വദേശിയെ കുവൈറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : അടുത്ത ദിവസം നാട്ടിലേക്ക് വരാൻ തയ്യാറായി നിന്നിരുന്ന പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.ഒരുമനയൂര്‍ തൈകടവ് പരേതനായ ജമാലി അബു മകന്‍ ജമാലി ബഷീര്‍ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ കുവൈറ്റിലെ

നിര്യാതനായി – പിച്ചോത്തിൽ റഷീദ് (82) തിരുവത്ര

തിരുവത്ര : പുതിയറ പള്ളിക്ക് സമീപം താമസിക്കുന്ന പിച്ചോത്തിൽ റഷീദ് (82)നിര്യാതനായി.ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ. ഭാര്യ : ആമിന. മക്കൾ: യൂനസ് (ഖത്തർ) ഖൈർറുന്നിസ, നെജുമുന്നിസ, സക്കരിയ ( ദുബായ്),മരുമക്കൾ :

നിര്യാതനായി – എം വി എം അബ്ദുറഹ്മാൻ (72) അവിയൂർ

വടക്കേകാട് : അവിയൂർ സ്വദേശിയും ഇപ്പോൾ വടക്കേകാട് നാലാം കല്ലിൽ താമസിക്കുന്ന നമ്പിശേരി ബാപ്പുഹാജി മകൻ എം വി മുഹമ്മദ്‌ അബ്ദുറഹ്മാൻ (72) എന്ന കുഞ്ഞു നിര്യാതനായി.ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അവിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : സുബൈദ,

തിരുവത്രയിൽ അധ്യാപികയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂൾ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവത്ര കുമാർ സ്കൂളിലെ അധ്യാപകനായ തിരുവത്ര മത്രംക്കോട്ട് ശ്രീവത്സൻ ഭാര്യ സിനി (42)യാണ് മരിച്ചത്. വീടിനടുത്ത് പുതുതായി പണികഴിപ്പിച്ച ഔട്ട് ഹൌസിൽ