mehandi banner desktop
Chavakkad online

രണ്ടാഴ്ച മുൻപ് ജർമനിയിൽ നിര്യാതയായ വടക്കേകാട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം സംസ്കരിച്ചു

Ft

വടക്കേകാട് : രണ്ടാഴ്ച മുൻപ് ജർമ്മനിയിൽ നിര്യാതയായ ഡിസൈനിങ് വിദ്യാർത്ഥിനിയായ വടക്കേകാട് അഞ്ഞൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.
അഞ്ഞൂർ വാഴപ്പുള്ളി വീട്ടിൽ ജോസഫ് ജേക്കബിന്റെ മകൾ ആൻ മേരി (20)യാണ് ജർമ്മനിയിൽ വെച്ച് മരിച്ചത്.

Jan oushadi

ഇന്ന് ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് അഞ്ഞൂർ സെന്റ് സേവിയേഴ്‌സ് പള്ളി സെമിതേരിയിലായിരുന്നു സംസ്കാരം.

മാതാവ് ഫിലോമിന പി ദേവസി. സഹോദരങ്ങൾ : ജിസ്ന മേരി, ജാസ്മിൻ മരിയ, ജെറാൾഡ് ജോസഫ്, ജൂഡിറ്റ് മരിയ.

Comments are closed.