ഒറ്റയ്ക്ക് താമസിച്ചിരുന്ന 65 കാരൻ മരിച്ച നിലയിൽ കണ്ടെത്തി
കയ്‌പമംഗലം: കയ്‌പമംഗലം പന്ത്രണ്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്‌പമംഗലം പന്ത്രണ്ടിന് കിഴക്ക് കളപ്പറമ്പത്ത് ജേക്കബിന്റെ മകൻ ഷാജു (65) ആണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.!-->…

