ചാവക്കാട് കടപ്പുറം കടലാമ മുട്ടയിടാനെത്തി
ചാവക്കാട് : ചാവക്കാട് കടപ്പുറം കടലാമ മുട്ടയിടാനെത്തി. തിങ്കളാഴ്ച രാത്രിയിലാണ് കടപ്പുറം വെളിച്ചണ്ണപ്പടിയിൽ വേലിയേറ്റത്തിൽ ഉണ്ടായ മണൽ തിട്ടയിൽ കടലാമ മുട്ടയിടാനെത്തിയത്. പ്രദേശത്തുള്ള സാംസ്കാരിക പ്രവർത്തകരായ ഹസീബ്, മെഹറൂഫ്, ആശിഖ്, ജലാൽ!-->…

