mehandi banner desktop
Browsing Tag

Organic farming

വിഷുദിനത്തിൽ സമൃദ്ധിയുടെ വിളവെടുപ്പ്; വാസന്തിന്റെ ജൈവകൃഷി ശ്രദ്ധേയമാകുന്നു

ചാവക്കാട്: വിഷുദിനത്തിൽ നന്മയുടെയും സമൃദ്ധിയുടെയും സന്ദേശവുമായി ചാവക്കാട് നഗരസഭയിലെ വാർഡ്‌ 9 ൽ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി. നഗരസഭ ഒമ്പതാം വാർഡിലെ ആച്ചാണത്ത് റോഡിന് സമീപം നഗരസഭാ ഹെൽത്ത് ജീവനക്കാരനായ വാസന്തിന്റെ തോട്ടത്തിലാണ്