വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഗുരുവായൂർ സത്യഗ്രഹ വാർഷികം ആചരിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ തൊണ്ണൂറ്റി അഞ്ചാം വാർഷിക ദിനാചരണം നടന്നു. ക്ഷേത്രം കിഴക്കേനട കൗസ്തുഭം വളപ്പിലെ ക്ഷേത്രപ്രവേശന സത്യാഗ്രഹ!-->…


