mehandi banner desktop
Chavakkad online
Browsing Tag

Organizers

നീറ്റ് ചോർച്ച, പോലീസ് അതിക്രമം: വടക്കേക്കാട് യൂത്ത് കോൺഗ്രസ്സ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

വടക്കേക്കാട്: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, രാഹുൽ ഗാന്ധിക്കെതിരെ നടന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും വടക്കേക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്