mehandi new
Browsing Tag

Orumanayur little flower Church

ഒരുമനയൂർ പള്ളിപ്പെരുന്നാൾ ഭക്തിസാന്ദ്രമായി

ഒരുമനയൂർ: ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്തതിരുനാൾ ഭക്തിസാന്ദ്രമായി. പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ ജപമാല, വിശുദ്ധ കുർബ്ബാന എന്നിവ നടന്നു.