ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 34-ാം വാർഷികം ആഘോഷിച്ചു
ഒരുമനയൂർ: യൂഫോണി 2025 എന്ന പേരിൽ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഒരുമനയൂരിൽ 34-ാം വാർഷികാഘോഷം ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപിള്ളി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽജാമിയ അൽ ഇസ്ലാമിയ ശാന്തപുരം!-->…

