mehandi new
Browsing Tag

Overall

ശാസ്ത്രോത്സവം – മിന്നും വിജയവുമായി എൽ എഫ് സ്കൂൾ മമ്മിയൂർ

കടപ്പുറം : ചാവക്കാട് ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടി എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ. ഒക്ടോബർ 18, 19 തിയതികളിലായി കടപ്പുറം തൊട്ടാപ്പ് ഫോകസ് സ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനത്തെത്തിയ ചിറ്റട്ടുകാര സെന്റ്

തൃശ്ശൂർ വെസ്റ്റ് ജേതാക്കൾ – 34മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു

തൃശ്ശൂർ : നാലു ദിവസമായി തൃശൂർ ടൗണിൽ നടന്നുവന്ന കലാ മാമാങ്കത്തിനു പരിസമാപ്‌തി കുറിച്ചു. 881പോയിന്റു നേടിയ തൃശ്ശൂർ വെസ്റ്റ് ഉപജില്ലക്ക്‌ ഓവറോൾ കിരീടം. അഞ്ചു പോയിന്റ് വ്യത്യാസത്തിൽ 876പോയിന്റുമായി ഇരിങ്ങാലക്കുട സബ് ജില്ലാ രണ്ടാം സ്ഥാനത്ത്.
Rajah Admission

ചാവക്കാട് നഗരസഭ കേരളോത്സവം-ലിയോൺ ക്ലബ്‌ പുത്തൻകടപ്പുറം ഓവറോൾ കിരീടം നേടി

ചാവക്കാട് : നഗരസഭ സംഘടിപ്പിച്ച കേരളോത്സവത്തിൽ ലിയോൺ ക്ലബ്‌ പുത്തൻ കടപ്പുറം ഓവർ ഓൾ കിരീടം നേടി. നന്മ ക്ലബ്‌, ഷാഫി നഗർ രണ്ടാം സ്ഥാനവും, ക്രെസെന്റ് ക്ലബ്‌ ചീനിച്ചുവട് മൂന്നാം സ്ഥാനവും നേടി. കേരളോത്സവവിജയികൾക്കുള്ള സമ്മാനദാനം ഗുരുവായൂർ എം
Rajah Admission

കടപ്പുറം പഞ്ചായത്ത്‌ കേരളോത്സവം കലാ മത്സരങ്ങളിൽ ഓവറോൾ ചരിത്ര നേട്ടവുമായി അക്ഷര

കടപ്പുറം : ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 2022 കേരളോത്സവം കലാ മത്സരങ്ങളിൽ അക്ഷര കലാ സാംസ്‌കാരിക വേദി പുന്നക്കച്ചാൽ ഓവറോൾ നേടി. 2005 മുതൽ പങ്കെടുത്ത 13 വർഷവും കേരളോത്സവങ്ങളിൽ ഓവറോൾ നേടാൻ കഴിഞ്ഞതായി ക്ലബ്‌ ഭാരവാഹികകൾ ആയ റ്റി കെ മുസ്താക്ക്,