education 124 വർഷങ്ങൾ പിന്നിട്ട വടക്കേ പുന്നയൂർ ജി എം എൽ പി സ്കൂളിനും സ്വന്തമായൊരു ഇടം From the desk May 3, 2025 തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട് വെൺമാടത്തയിൽ കുഞ്ഞുമുഹമ്മദ് ഹാജിയാണ് 30.25 സെന്റ് ഭൂമി വാങ്ങി സ്‌കൂളിന് സൗജന്യമായി നൽകിയത്..